പാലക്കാട് ജില്ലയിലെ 25 എസ്.എച്ച്.ഒ മാരെ സ്ഥലം മാറ്റി

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന വ്യാപകമായുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 25 എസ്.എച്ച്.ഒമാരെ സ്ഥലംമാറ്റി. കൂടാതെ, ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പിയായി പി.കെ മണിയെ നിയമിച്ചു.വിവിധ സ്റ്റേഷനുകളിൽ നിയമനം ലഭിച്ച എസ്.എച്ച്.ഒ മാർ: പട്ടാമ്പി- കെ.ജെ ജിനേഷ്, തൃത്താല - കെ.സലിം, ചാലിശ്ശേരി- എം.എൻ ബിജോയ്, ഷൊർണൂർ- പി.വിഷ്ണു, ചെർപ്പുളശേരി- കെ. ബ്രിജുകുമാർ, ഒറ്റപ്പാലം- കെ.ആർ രൂപേഷ്, 

പാലക്കാട് ടൗൺ സൗത്ത് - അബ്ദുൾ ജലീൽ, ടൗൺ നോർത്ത് - പി.കെ ദാസ്, ആലത്തൂർ- സോണി മത്തായി, വാളയാർ- കെ.ഒ പ്രദീപ്, കോട്ടായി- മുഹമ്മദ് ബഷീർ, അഗളി- സി.എൻ സുകുമാരൻ, ചിറ്റൂർ- എം.എസ് ഷാജൻ, കസബ- അമൃത് രംഗൻ, കല്ലടിക്കോട്- പി.എം ഷെമീർ, കോങ്ങാട്- ബി.പ്രദീപ്‌കുമാർ, 

മണ്ണാർക്കാട്- എസ്. അഷ്റഫ്, വടക്കഞ്ചേരി - കമറുദ്ദീൻ വള്ളിക്കാടൻ, മങ്കര- സി.ആർ ഹരിദാസ്, ഹേമാംബിക നഗർ- എസ്. ഷൈൻ, കൊല്ലങ്കോട്- എം.അബ്ബാസ് അലി, പുതുനഗരം- എം.കെ നവീൻ ഷാജ്, കൊഴിഞ്ഞാമ്പാറ- ഷാജ്‌മോൻ, സൈബർ ക്രൈം- നിപുൻ ശങ്കർ, സാമ്പത്തിക കുറ്റാന്വേഷണ വകുപ്പ്- വി.രവികുമാർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം