തണ്ണീർക്കോട് വിദ്യാർത്ഥിയെ കാണാനില്ല


തണ്ണീർക്കോട് വള്ളിക്കാട്ട് തിയത്തു ചന്ദ്രമോഹനന്റെ (സുധീഷ്) മകൻ വിഘ്‌നേഷ് (17) കഴിഞ്ഞ 30/10/2025 വൈകീട്ട് 8 മണിമുതൽ കാണാതായിരിക്കുകയാണ്. വീട്ടിൽ നിന്ന് പുറപ്പെട്ട ശേഷം ഇതുവരെ തിരികെ എത്തിയിട്ടില്ലെന്നാണ് കുടുംബത്തിന്റെ വിവരം.വിഘ്‌നേഷിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9744145680 എന്ന നമ്പറിലോ പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം