തദ്ദേശസ്വയംഭരണ ഇലക്ഷന്റെ ഭാഗമായി സംവരണ തൃത്താല ഗ്രാമപഞ്ചായത്തിലെ വാർഡുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു
തൃത്താല ഗ്രാമപഞ്ചായത്ത്
1) വെള്ളിയാങ്കല്ല് - വനിത
2) സൗത്ത് തൃത്താല - SC വനിത
3) തൃത്താല- ജനറൽ
5) വരണ്ടുകുറ്റി കടവ്- വനിത
5) തച്ചറകുന്ന് - വനിത
6) മുടവന്നൂർ - വനിത
7) ഉള്ളന്നൂർ - SC ജനറൽ
8) കണ്ണന്നൂർ - ജനറൽ
9) തലയണപറമ്പ്- ജനറൽ
10) തോട്ടപ്പായ - ജനറൽ
11) ഞാങ്ങാട്ടിരി - ജനറൽ
12) ഞാങ്ങാട്ടിരി സെന്റർ- വനിത
13) കൊഴിക്കോട്ടിരി- SC വനിത
14) മാട്ടായ- ജനറൽ
15) കോടനാട്- ജനറൽ
16) മേഴത്തൂർ സെന്റർ- വനിത
17) മേഴത്തൂർ സൗത്ത്- വനിത
18) കോടനാട് സൗത്ത്- വനിത
19) കുന്നത്ത്കാവ് - സ്കൂൾ SC ജനറൽ
Tags
തൃത്താല
