തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് സംവരണ വാർഡുകളുടെ പട്ടിക പുറത്ത്

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി.

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് 

1) പടാട്ട്കുന്ന് : sc വനിത)

2) തണ്ണീർക്കോട് : വനിത

3) പട്ടിശ്ശേരി : വനിത

4) പാലക്ക പീടിക : ജനറൽ

5) ചൗച്ചേരി : വനിത

6) പെരുമണ്ണൂർ : ജനറൽ

7) വട്ടത്താണി : വനിത

8) കൂറ്റനാട്: ജനറൽ

9) കുന്നത്തേരി : sc വനിത

10) ആലിക്കര : ജനറൽ

11) മെയിൻ റോഡ് : ജനറൽ

12) മയിലാടികുന്ന് : വനിത

13) സിവിൽ സ്റ്റേഷൻ : വനിത

14) തെക്കേക്കര : ജനറൽ

15) ടൗൺ : വനിത

16) മുക്കിൽപീടിക : sc ജനറൽ

17) കവുക്കോട് : ജനറൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം