പട്ടാമ്പി- കുളപ്പുള്ളി റോഡിൽ ഗതാഗത നിയന്ത്രണം

 

പട്ടാമ്പി- കുളപ്പുള്ളി റോഡിൽ മേലെ പട്ടാമ്പിയിൽ ടാറിങ് നടക്കുന്നതിനാൽ 10.10.25 വെള്ളി രാവിലെ 6 മുതൽ 11.10.25 ശനി രാത്രി 10 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം