കക്കാട്ടിരി ഗവ. യുപി സ്കൂൾ കലോത്സവത്തിന് തുടക്കം

കക്കാട്ടിരി ഗവ. യു പി സ്കൂൾ കലോത്സവം ഗൗതമി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് സുനിൽ പി മേനോൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ HM ഉണ്ണികൃഷ്ണൻ ഐ സ്വാഗവും പ്രോഗ്രാം കൺവീനർ ഐഷ എം നന്ദിയും പറഞ്ഞു. BRC ട്രെയ്നർ ശ്രീജിത്ത് ഉപഹാരങ്ങൾ നൽകി.MPTA പ്രസിഡൻറ് ഹൈറുന്നിസ ആശംസകൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം