വട്ടേനാട് സ്കൂളിൽ ടോയ്‌ലറ്റ് കോപ്ലക്സ് ഉദ്ഘാടനം ചെയ്തു

 

തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിൽ പണിത ടോയ്ലറ്റ് കോപ്ലക്സിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് അഡ്വ.വി.പി റജീന നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷനായിരുന്നു.ബ്ലോക്ക് വികസന കാര്യ ചെയർ പേഴ്സൺ പി.വി പ്രിയ, പി.ടി.എ പ്രസിഡൻ്റ് എം.സിദ്ദീഖ്, എം.പ്രദീപ്, പ്രിൻസിപ്പൽ അഞ്ജന ടീച്ചർ, പ്രകാശ് മാഷ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം