കപ്പൂർ പഞ്ചായത്ത് എജെബി സ്കൂൾ നയ്യൂർ ക്ലാസ് പിടിഎ ചേർന്നു കളിയങ്കണം അറബിക്ക് റീഡിങ്ങ് കാർഡ് , ബോധവത്കരണ ക്ലാസ് തുടങ്ങിയവ ഇതിനോടനുബന്ധിച്ച് നടന്നു കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുശാന്ത് അധ്യക്ഷനായി. ഷാനിബ ടീച്ചർ ,സുരേഷ് പി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു ഷരീഫ് മാസ്റ്റർ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തി
കപ്പൂർ പഞ്ചായത്ത് എജെബി സ്കൂൾ നയ്യൂരിൽ കളിയങ്കണം അറബിക്ക് വായന കാർഡ്, ബോധവത്കരണ ക്ലാസ് എന്നിവ നടന്നു
byThrithala news
-