ബൾഗേറിയയിൽ വെച്ച് നടന്ന വേൾഡ് ആം റെസലിംഗ് മൽസരത്തിൽ എം വി ശ്രീശാന്ത് ഇന്ത്യക്ക് വേണ്ടി 55 KG യൂത്ത് വിഭാഗത്തിൽ (ഇടത് കൈ) വെള്ളി മെഡൽ കരസ്ഥമാക്കി.കൂറ്റനാട് മലപ്പുറത്ത് വീട്ടിൽ എം എം വിനോദിൻ്റെയും രേശ്ബ വിനോദിൻ്റെയും മകനായ ശ്രീശാന്ത് കെ എം എം കോളേജ് തൃക്കാക്കര, ബിബി എ അവയേഷൻ and ലോജിസ്റ്റിക്സ് , രണ്ടാം വർഷം വിദ്യാർത്ഥിയാണ്.ഈ വിഭാഗത്തിൽ സംസ്ഥാന ദേശീയ,ഏഷ്യൻ ചാമ്പ്യൻ കൂടിയാണ് കൂറ്റനാട് സ്വദേശിയായ ശ്രീശാന്ത് സഹോദരൻ ശ്രി മാധവ്.