
ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് ഉത്ഘാടനം ചെയ്തയോഗത്തിൽ ജില്ല സെക്രട്ടറി കെ വി ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി കെ നാരായണൻ കുട്ടി, രതീഷ് ഇ, വിജിത്ത് ചാത്തയിൽ, രാധാകൃഷ്ണൻ പി കെ, ശിവശങ്കരൻ കെ, സുരേന്ദ്രൻ ടി വി, മണികണ്ഠൻ പി, സതീഷ് എം, മിഥുൻ കെ, അനിൽകുമാർ എം എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
😁😁😁
മറുപടിഇല്ലാതാക്കൂ