മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും

 


മലമ്പുഴ ഡാമിലെ നിലവിലെ ജലനിരപ്പ് 111.19 മീറ്റർ ആണ്. ഡാമിൻ്റെ വ്യഷ്ട്ടി പ്രദേശങ്ങളിൽ ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലേക്കുള്ള നീരോഴുക്ക് വർദ്ധിക്കുന്നതിനാൽ ഡാമിൽ ജൂൺ 1 മുതൽ 30 വരെ റൂൾ കർവ് പ്രകാരം നിലനിർത്തേണ്ട ജലനിരപ്പ് ആയ 110.49 മീറ്റർ ആയതിനാൽ തീരങ്ങളിൽ ജലനിരപ്പ് നിർത്തുന്നതിനായി മലമ്പുഴ ഡാമിന്റെ സ്പ‌ിൽവേ ഷട്ടറുകൾ നാളെ (27/06/2025) തുറക്കുന്നതാണ്. ഭാരതപുഴയുടെയും കൽപ്പാത്തി പുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് മലമ്പുഴ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം