കൂടല്ലൂരിൽ ശകതമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു

 

കൂടല്ലൂർ കൂട്ടക്കടവ് വടക്ക് മുറി കണക്കറപ്പള്ളിയാലിൽ ടൈലർ പരമന്റെ വീടാണ് തകർന്നത്. ഇന്ന് രാവിലെയുണ്ടായ ശക്തമായ കാറ്റിലാണ് തെങ്ങ് കട പുഴകിവീടിന് മുകളിലേക്ക് വീണത്. അപകടത്തിൽ വീടിന്റെ മേൽക്കൂരയും താഴ് വരയും തകർന്നു. വീടിനകത്തെ സാധന സാമഗ്രികൾക്കും കാര്യമായ കേട്പാടുകൾ പറ്റിയതായി വീട്ടുകാർ പറഞ്ഞു. അപകട സമയം വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം