കൂറ്റനാട് ബസ് സ്റ്റാൻഡിന് സമീപം ബസ് ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്
byThrithala news-
കൂറ്റനാട്: കൂറ്റനാട് ബസ്റ്റാൻന്റിന് സമീപം ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്. അപകടത്തിൽ പരിക്കേറ്റ കൂറ്റനാട് ന്യു ബസാർ സ്വദേശി അബ്ദുൾ റഹിമാനെ പരിക്കുകളോടെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം.