കപ്പൂർ ഗ്രാമപഞ്ചായത്ത് പഠനോപകരണങ്ങൾ വിതരണം ചെയ്തു

 

കപ്പൂർ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കിടപ്പ് രോഗികളുടെ കുട്ടികൾക്കും ഇപിപി കുടുബങ്ങളിലെ കുട്ടികൾക്കും ഉള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രദേശത്തെ സ്റ്റം ഗ്ലോബെൽ എജ്യൂക്കേഷൻ സ്ക്കൂൾ സ്ഥാപനത്തിന്റെയും വിവിധ വ്യക്തികളുടെയും സഹായത്താൽ ആണ് വിതരണം നടത്തിയത്. വിതരണ ഉദ്ഘാടനം കപ്പൂർ ഗ്രാമ പഞ്ചായത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ നിർവ്വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം