ഞാങ്ങാട്ടിരിയിൽ കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി.

തൃത്താല: ഞാങ്ങാട്ടിരി സ്കൂളിന് സമീപം താമസിക്കുന്ന താവളം പറമ്പിൽ സഫീറിനെ (16) ഇന്ന് രാവിലെ മുതൽ കാണാനില്ലെന്ന വാർത്ത തൃത്താല ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു. പ്രസ്തുത വിദ്യാർത്ഥിയെ പട്ടാമ്പി കാരക്കാട് നിന്നും കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു.

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം