നിയന്ത്രണം നഷ്ടപ്പെട്ട് കാർ തലകീഴായി മറിഞ്ഞു; കാർ യാത്രികന് പരിക്ക്

പാലക്കാട്: നിയന്ത്രണം നഷ്ടപ്പെട്ട് കാർ തലകീഴായി മറിഞ്ഞു. പാലക്കാട് മണ്ണാർക്കാട് - കോങ്ങാട് പാതയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. മണ്ണാർക്കാട് മുക്കണം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വെള്ളാട്ടുതൊടി സ്വദേശിയുടെ വീട്ടുമുറ്റത്തേക്കാണ് കാർ മറിഞ്ഞത്. അപകടത്തിൽ കാർ യാത്രികരായ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം