കൂറ്റനാട്: ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മികവ് അഞ്ചാംമത് പുരസ്‌കാരം വിതരണം മുൻ തൃത്താല MLA ടി പി കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി എസ് ശിവാസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി, പി മോഹനൻ, യൂസഫ് പണിക്കവീട്ടിൽ, കെ സി കുഞ്ഞൻ, സൈത്മുഹമ്മദ് ടി എം, കെ ആർ വിജയമ്മ, ഡോ ഇ എൻ ഉണ്ണികൃഷ്ണൻ, പി ബി സുനിൽകുമാർ, പ്രദീപ് ചെറുവശ്ശേരി, കെ എ പ്രയാണ്, ടി കെ മുഹമ്മദ് എന്നിവർ സംസാരിച്ചു.