കാറിന് പുറകില്‍ ഓട്ടോ ഇടിച്ചു ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്

ചങ്ങരംകുളം സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് കാറിന് പുറകില്‍ ഓട്ടോ ഇടിച്ചു ‘ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു.ആലംകോട് സ്വദേശി ചാരുപടിക്കല്‍ അബു(55)നാണ് പരിക്കേറ്റത്.പരിക്കേറ്റ അബുവിനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ചങ്ങരംകുളം എടപ്പാള്‍ റോഡിലെ നിര്‍മാല്യത്തിന് മുന്‍വശത്തായിരുന്നു അപകടം.റോഡരികില്‍ നിര്‍ത്തിയ കാറിന് പുറകില്‍ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.


1 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2025, മേയ് 12 8:27 PM

    അപകടങ്ങൾ ഇല്ലാതിരിക്കാൻ ശ്രദ്ധിച്ചു വണ്ടിയോടിക്കുക

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം