ചാലിശ്ശേരി സ്വദേശിക്ക് സൂര്യതാപമേറ്റു

ചാലിശ്ശേരി സെന്ററിലേക്ക് സാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ചാരിശ്ശേരി വാഗേപ്പാടം സ്വദേശി നാസറിന് സൂര്യതാപമേറ്റു. കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. കഴുത്തിന് പുറകിൽ പൊള്ളലും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സൂര്യതാപമാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് ആശുപത്രിയിൽ കൊണ്ടുപോവുകയും പ്രാഥമിക ചികിത്സകൾ നൽകുകയും ചെയ്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം