റിലീഫ് കിറ്റ് വിതരണം നടത്തി

തലക്കശ്ശേരി ഗ്ലോബൽ കെഎംസിസിയും മുസ്ലിം ലീഗ് കമ്മറ്റിയും സംയുക്തമായി റിലീഫ് കിറ്റ് വിതരണം നടത്തി സൗത്ത് തലക്കശ്ശേരിയിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌ എസ് എം കെ തങ്ങൾ വിതരണോൽഘാടനം നിർവഹിച്ചു അസീസ് തൊഴുക്കര സ്വാഗതം ആശംസിച്ചു. അഷ്‌റഫ്‌ തേൻകുളം അധ്യഷത വഹിച്ചു ജനറൽ സെക്രട്ടറി. ടി അസീസ്. പട്ടിത്തറ ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി വി ഷാജഹാൻ വാർഡ് മെമ്പർ സി പി മുഹമ്മദ്‌. അഷ്‌റഫ്‌ എം വി തുടങ്ങിയവർ പ്രസംഗിച്ചു സി പി അസീസ് നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം