ചാലിശ്ശേരി: പെരുമണ്ണൂർ കോട്ടക്കാവ് ക്ഷേത്രോത്സവ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചാലിശ്ശേരി പോലീസ് പിടികൂടി. ക്ഷേത്രോത്സവത്തിനിടെ സംഘർഷമുണ്ടാക്കിയ പ്രതികൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. ഈ സംഘർഷത്തിൽ ഉൾപ്പട്ട പ്രതികളെ രക്ഷപ്പെടാനും ഒളിവിൽ പോവാനും സഹായിച്ച മൂന്ന് പേരാണ് പോലീസ് പിടിയാലായത്. കൂറ്റനാട് സ്വദേശി വിഷ്ണു, ശ്രീജിത്ത്, ജയകൃഷ്ണൻ പെരുമണ്ണൂർ എന്നിവരെ പോലീസ് കോടതിയിൽ ഹാജരാക്കി
Tags
പ്രാദേശികം
എന്തായാലുംഎതിർ വിഭാകത്തിൽപ്പെട്ട നാമധാരികൾ ഇല്ലാ എന്നത് ആശാസമായി തോന്നുന്നു ഇതിൻറെ പേരിൽ മറൊരു പൊല്ലാപ്പുകൾ ഉണ്ടാവില്ല എന്ന് ആശാസിക്കാം ഒരേ വിഭാക്കാരണങ്കിൽ പോലും മറ്റൊരു അതിക്രമങ്ങളും ഉണ്ടാവാതിരിക്കട്ടെ
മറുപടിഇല്ലാതാക്കൂ