ഹോംക്രൈം കോട്ടയത്ത് മോഷണക്കേസ് പ്രതി പൊലീസുകാരനെ കുത്തി byThrithala News -മാർച്ച് 16, 2025 കോട്ടയം: കോട്ടയം എസ്എച്ച് മൗണ്ടിൽ പൊലീസുകാരനെ മോഷണക്കേസ് പ്രതി കുത്തി. ഗാന്ധിനഗർ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്. പൊലീസുകാരനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Tags ക്രൈം Facebook Twitter പങ്കിടുക:കോട്ടയത്ത് മോഷണക്കേസ് പ്രതി പൊലീസുകാരനെ കുത്തി Facebook Twitter WhatsApp Pinterest LinkedIn Reddit Tumblr Telegram Email