ബാത്റൂമിൽ നിന്നും ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു


പട്ടാമ്പി: വീട്ടിലെ ബാത്ത് റൂമിലെ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ഞാങ്ങാട്ടിരി പിണ്ണാക്കും പറമ്പിൽ വി ഐ പി സ്ട്രീറ്റ് റിയാസ്ന്റെ മകൻ ജാസിം റിയാസാണ് മരണപ്പെട്ടത്. ഉമ്മയുടെ (ഷാഹിദ) കൂടേ പട്ടാമ്പി കോളേജ് സമീപത്ത് ആയിരുന്നു താമസം. ഓങ്ങല്ലൂർ മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂൾ 10ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് ജാസിം. അപകടത്തെ തുടർന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് വാണിയംകുളം പി കെ ദാസ് ഹോസ്പിറ്റലിൽ ഏതിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാസ് - ഷാഹിദ ദമ്പതികളുടെ ഏക മകൻ ആണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം