കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്പട്ടാമ്പി താലൂക് സമ്മേളനം നടന്നു

 കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്പട്ടാമ്പി താലൂക് സമ്മേളനം താലൂക് പ്രസിഡന്റ്‌ എൻ.കെ  റാസി യുടെ ആദ്യക്ഷതയിൽ കെപിസിസി നിർവഹ സമിതി അംഗം cv ബാലചന്ദ്രൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.

 സംസ്ഥാന വൈസ് പ്രസിഡന്റ്‌ ck മുസ്തഫ, മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്റട്ടറി c. മോഹനൻ, രഞ്ജിത്ത്, pv മുഹമ്മദാലി, പി മാധവദാസ്, k വിനോദ്, tp മണികണ്ഠൻ k ഹബീബ്, ev മൊയ്‌ദീൻ കുട്ടി e രാജേഷ് പി ദാസൻ,vk സഞ്ചയൻ അജീഷ് കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.

പുതിയ താലൂക് കമ്മിറ്റി ഭാരവാഹികളായി എൻ.കെ റാസി പ്രസിഡന്റ്‌, കെ.എം രഞ്ജിത്ത് സെക്ടറി, അജീഷ് കൃഷ്ണൻ കുട്ടി ട്രഷററായി തിരഞ്ഞെടുത്തു. തൃത്താല ബാങ്ക് ഹാളിൽ വെച്ചായിരുന്നു പരിപാടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം