കൊത്താങ്കല്ലും ഗോട്ടിയും മൂന്നാമത് വാർഷിക ആഘോഷിച്ചു

 

ഞാങ്ങാട്ടിരി എ യു പി സ്കൂൾ 87-88 കൂട്ടായ്മയുടെ മൂന്നാമത് ഗെറ്റ് ടു ഗെതറും ന്യൂ ഇയർ ആഘോഷവും സ്കൂൾ അംഗണത്തിൽ വിവിധ കലാസാംസ്കാരിക പരിപാടികളോടെ നടന്നു സൈനുദ്ധീൻ ടി വിയുടെ അധ്യക്ഷതയിൽ അഷറഫ് പി ഉദ്ഘാടനം നിർവഹിച്ചു.

സീമ കെ, വിമല വി പി , ഷഹിദ ടി വി, ഉമ്മു സൽമ ടി വി, റംലത്ത് കെ വി,ബിന്ദു കുളപ്പുളി, ശശി ചിറ്റണ്ട, ശ്രീജ വി വി, ബേബി വി വി, നെദീറ എ കെ, സുനിൽകുമാർ വി,ഗോപി കെ സി, ശ്രീനിവാസൻ പി, ബിന്ദു കണ്ണനൂർ,മുഹമ്മദ്‌ അലി സി എച്ച്, അഷറഫ് കെ, മുഹമ്മദ്‌ പി,ചന്ദ്രൻ സി കെ,സൗക്കത്ത് എ കെ, സൈനുൽ ആബിദ്,പ്രീജേഷ്, സക്കീന കെവി,രാജീവ് ടി ആർ, രമാദേവി, ശാന്ത, ലീല, സാബിറ,നുസൈബ, റഷീദ് കെ, ഉമ്മർ പി, മുരളി,സുധീരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം