ആലൂർ ഒരുമ പാലിയേറ്റീവ് സാന്ത്വന പരിചരണ സന്ദേശ റാലി നടത്തി

 

പാലിയേറ്റീവ് ദിനത്തിൽ ആലൂർ ഒരുമ പാലിയേറ്റീവ് സാന്ത്വന പരിചരണ സന്ദേശ റാലിയും പരിചരണ പ്രതിജ്ഞയും നടത്തി. പട്ടിത്തറ പഞ്ചായത്ത് പ്രസിഡണ്ട് P ബാലൻ റാലി ഉൽഘാടനം ചെയ്തു. പാലിയേറ്റീവ് വളണ്ടിയർമാരും ആഷാ പ്രവർത്തകരും വാർഡ് മെമ്പർ നന്ദകുമാർ , ഒരുമ ചെയർമാൻ ഏ.പി. കുഞ്ഞപ്പ, സെക്രട്ടറി സജിത് പണിക്കർ, കൺവീനർ എ.ഷമീർ , ട്രഷറർ സുനിത് കുമാർ പി.പി , അച്ചു ബാലകൃഷ്ണൻ , പുഷ്പലത എം, ബിന്ദു കക്കാട്ടിരി, ഫൈസൽ കെ , എ.പി. ഉദയൻ, നാസർ എം കെ,അബ്ദുൾ സലാം, മനോജ് കെ മേനോൻ , ശ്രീധരൻ തോമ്പത്ത്, സുരേഷ് വി എം , ബാബു എം പി, മോഹൻ കുമാർ എം.കെ തുടങ്ങിയവരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം