പാലക്കാട് ഉപതിരഞ്ഞെടുപ്പിൻ്റെ സുരക്ഷയേറും; പോലീസിൻ്റെ നേതൃത്വത്തിൽ റൂട്ട് മാർച്ച്

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നേതൃത്വത്തിൽ, തെരഞ്ഞെടുപ്പിന് സുരക്ഷക്കായി എത്തിയ കേന്ദ്രസേനയോടൊപ്പം DYSP മാർ ഉൾപ്പെടെ ജില്ലാ പോലീസിൻ്റെ സാന്നിധ്യത്തിൽ റൂട്ട് മാർച്ച് സംഘടിപ്പിച്ചു.

പൊതുജന സുരക്ഷ ഉറപ്പാക്കാനും സമാധാനപരമായ തിരഞ്ഞെടുപ്പ് നടപടികൾക്കായി മുന്നൊരുക്കങ്ങൾ നടത്തുന്നതിനായാണ് റൂട്ട് മാർച്ച് സംഘടിപ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം