ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. യാത്രക്കാര്‍ സുരക്ഷിതര്‍

എടപ്പാള്‍: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 12 മണിക്ക് കണ്ടനകം ചേകനൂര്‍ റോഡില്‍ തിരുമാണിയൂരിലാണ് അപകടം. ഓടിക്കൊണ്ടിരിക്കെ കാറിനകത്ത് പുക വ്യാപിച്ചതോടെ കാറിനകത്ത് ഉണ്ടായിരുന്നവര്‍ ചാടിയിറങ്ങുകയായിരുന്നു. കാര്‍ ചേകനൂരിലുള്ള ഒരു സ്വകാര്യ ക്ളിനിക്കിലെ ഡോക്ടറുടേതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം