കുമരനെല്ലൂരിൽ എ നാരായണൻ മാസ്റ്റർ അനുസ്മരണം നടത്തി

സി.പി.എം. തൃത്താല ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ കുമരനല്ലൂരിൽ എ. നാരായണൻ മാസ്റ്റർ അനുസ്‌മരണം നടന്നു. സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മമ്മിക്കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി ടി.പി. മുഹമ്മദ് അധ്യക്ഷനായി. കപ്പൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. രാവുണ്ണി, വി.കെ. ചന്ദ്രൻ, പി.എൻ. മോഹനൻ, പി.ആർ. കുഞ്ഞുണ്ണി, ടി.പി. കുഞ്ഞുണ്ണി, എം.കെ. പ്രദീപ്, കെ.പി. ശ്രീനിവാസൻ, എം.പി. കൃഷ്ണ‌ൻ, വി.കെ. മനോജ്‌കുമാർ, കെ.വി. ബാലകൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം