കൂറ്റനാട് കാർ നിയന്ത്രണം വിട്ട് കുറ്റിക്കാട്ടിലേക്ക് കയറി

സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് അമ്പത് മീറ്റർ ദൂരെ കുറ്റിക്കാട്ടിലേക്ക് ഓടിക്കയറി. യാത്രക്കാർ സുരക്ഷിതരാണ്. കൂറ്റനാടിന് സമീപം വാവനൂർ എസ്.എൻ ഹോട്ടലിന്റെ മുൻ വശത്താണ് സംഭവം. ഇന്ന് ഉച്ചക്ക് 2 മണിയോടെ നടന്ന അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ അഞ്ചംഗ കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനത്തിനും കാര്യമായ കേടുപാടുകൾ ഇല്ലെന്നാണ് പ്രാഥമിക നിഗമനം.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം