കേരളശാസ്ത്ര സാഹിത്യപരിഷത്ത് തൃത്താല മേഖല ശാസ്ത്രജാഥ ആലൂരിൽ ശ്രീചിത്രൻ ഉദ്ഘാടനം ചെയ്തു. പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്നമുദ്രാവാക്യം ഉയർത്തി ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ഗ്രാമശാസ്ത്രപദയാത്ര ആലൂരിൽ ഉത്ഘാടനം നടന്നു.
ശ്രീചിത്രൻ സമകാലീന ഇന്ത്യയിൽ ശാസ്ത്രം നേരിടുന്ന വെല്ലുവിളികൾ ജനങ്ങളുമായി പങ്കുവെച്ചു. യോഗത്തിന് വി. പി. ജയപ്രകാശ് സ്വാഗതം പറഞ്ഞു. എം. കെ. കൃഷ്ണൻ (പ്രസിഡന്റ് തൃത്താലമേഖല) ആദ്യക്ഷനായി.എം. വി. രാജൻ (സെക്രട്ടറി തൃത്താല മേഖല)എം. ജി. പ്രേംകുമാർ നന്ദിപറഞ്ഞു. ജാഥക്യാപ്റ്റന് വി. എം. രാജീവിന് പതാക കൈമാറി ജാഥ ഉത്ഘാടനം നടത്തി.
Tags
പ്രാദേശികം