പെരുമണ്ണൂരിൽ പൈപ്പ് ലൈൻ പൊട്ടി ദിവസങ്ങളായി ജലം പാഴാകുന്നു

കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി ദിവസങ്ങളായി ജലം പാഴാകുന്നു. പെരുമണ്ണൂർ എൽപി സ്കൂളിന് പരിസരത്താണ് സംഭവം. ദിവസങ്ങളായി വെള്ളം പാഴാകുന്നുണ്ടെങ്കിലും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം