പടിഞ്ഞാറങ്ങാടി ഗോഖലെ ഹയർ സെക്കൻഡറി സ്കളിന് മുൻവശത്തായി നിൽക്കുന്ന ഉണക്കമരം വിദ്യാർത്ഥികൾക്ക് അപകട സാധ്യതാവിധം ഭീഷണിയാകുന്നു. ഇതിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും യാത്ര ചെയ്യവെ ശിഖിരങ്ങള്‍ പൊട്ടിവീഴുന്നുണ്ട്.
കഴിഞ്ഞ ദിവസം ഒരുകൂട്ടം കുട്ടികളുടെ ശരീരത്തിലേക്ക് ശിഖിരം പൊട്ടിവീണ് നിസാര പരിക്ക് ഉണ്ടാക്കുകയും ചെയ്തിരുന്നു.
യാത്രക്കാരുടെയും വിദ്യാർത്ഥികളെയും ആശങ്കയകറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ വിദ്യാർഥികളുടെയും ആവശ്യം.
A dry tree is falling off on the road which situating near parakkulam Gokhale Govt Higher Secondary School. This continues to be a hreat to students and travelers
Tags
പ്രാദേശികം