കപ്പൂർ പഞ്ചായത്തിൽ പാടം നികത്തല്‍; തഹസിൽദാർ സ്റ്റോപ്പ് മെമ്മോ നൽകി

കപ്പൂര്‍ പഞ്ചായത്തിലെ കുമരനെല്ലൂര്‍ പാടശേഖരത്തിലെ വയല്‍ നികത്തലിനെതിരെ സ്റ്റോപ്പ് മെമ്മോ നൽകി.

പട്ടാമ്പി തഹസില്‍ദാരുടെ നിര്‍ദ്ദേശപ്രകാരം കപ്പൂര്‍ വില്ലേജ് അധികൃതരെത്തിയാണ് വയലുടമകള്‍ക്ക് നിരോധന ഉത്തരവ് നല്‍കിയത്. ആനക്കര പഞ്ചായത്തിലെ, വെള്ളാളൂര്‍,എഞ്ചിനീയര്‍റോഡ് തുടങ്ങി നിരവധി പ്രദേശrങ്ങളില്‍ നിന്നും കുന്നുകളിടിച്ചാണ് ഏക്കർ കണക്കിന് പാടം നിയമ വിരുദ്ധമായി നികത്തിവരുന്നത്.

ഉത്തരവ് മറികടന്ന് ഇനിയും നികത്തിയതായി ബോധ്യപ്പെട്ടാല്‍ ഭൂമി കണ്ടുകെട്ടി നിയമനടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം