റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തിൽ പോപ്പുലർ ഫ്രണ്ട് സ്ഥാപക ദിനമായ ഫെബ്രുവരി 17ന് കാലത്ത് 8 മണിക്ക് കൂറ്റനാട് സെന്ററിൽ പതാക ഉയർത്തി. യൂണിറ്റിലെ മുതിർന്ന പ്രവർത്തകൻ സിദ്ദീഖ് സഹിബാണ് പതാക ഉയർത്തി.
യൂണിറ്റ് പ്രസിഡന്റ് സൈഫുദ്ധീൻ, ഏരിയ സെക്രട്ടറി സാജിദ് എന്നിവർ നേതൃത്തം നൽകി. മധുര വിതരണം നടത്തുകയും ചെയ്തു.
Tags
പ്രാദേശികം