ഇന്ധന നികുതി ഇളവ്; കപ്പൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രതിഷേധിച്ചു

ഇന്ധന നികുതി ഇളവ് നൽകാത്ത  സംസ്ഥാന സർക്കാർ നയത്തിൽ പ്രധിഷേധിച്ച് കപ്പൂർ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കാഞ്ഞിരത്താണിയിൽ പ്രധിഷേധ സമര സംഗമം നടത്തി.

ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി പി. ഇ. എ. സലാം ഉൽഘാടനം ചെയ്തു. പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡന്റ് അലി കുമരനെല്ലൂർ അധ്യക്ഷത വഹിച്ചു 

മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സി എം  അലി,സുബൈർ കൊഴിക്കര,മൊയ്‌തീൻകുട്ടി. ടി. ഖാലിദ് പത്തിൽ മൊയ്‌തുണ്ണി, ഇ എ മജീദ്  കെകെ അനസ്, എ അബൂബക്കർ, ആസിം ആളത്ത്പി, സക്കീർ, ശിഹാബ് കൊള്ളനൂർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം