പരുതൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു

യൂത്ത്‌ കോൺഗ്രസ്സ് ഇന്ത്യ യുണൈറ്റഡ് ക്യാംപയിനിന്റെ ഭാഗമായി പരുതൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ എ പി ഉണ്ണി കുട്ടന് പദാക കൈമാറി കെ പി സി സി ഉപാധ്യക്ഷൻ വി ടി ബൽറാം നിർവഹിച്ചു.

യൂത്ത് കോൺഗ്രസ്സ് പാലക്കാട് ജില്ലാ സെക്രട്ടറി പി എം സബാഹ് ,പരുതൂർ മണ്ഡലം പ്രസിഡന്റ് പി ടി ശംസുദ്ധീൻ ,രാമദാസ് പരുതൂർ ,എൻ എം വാസുദേവൻ ,റിഷാദ് ബാബു ,അബി എടമന ,സൗമ്യ സുഭാഷ് ,ഇജാസ് പള്ളിപ്പുറം ശരീഫ് പി പി ,അഖിൽ ,അഷറഫ് പാക്കത്ത് സുനിത മലയാറ്റിൽ എന്നിവർ പങ്കെടുത്തു .

സമാപന പൊതുയോഗം ഡി സി സി ജനറൽ സെക്രട്ടറി കമ്മുക്കുട്ടി എടത്തോൾ ഉദ്ഘാടനം ചെയ്തു.പരുതൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷിദ ദാസ് പങ്കെടുത്തു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം