കുമരനെല്ലൂർ: പോട്ടൂർ ജീലാനി ഉറൂസിന്റെ മുന്നോടിയായി യുവതി യുവാവിന് മംഗല്യ സാഫല്യം ഒരുക്കി ഖാദിരിയ സെന്റർ. 25 മുതൽ 27 വരെയാണ് പോട്ടുർ ജീലാനി ഉറൂസ്
സെന്ററിന്റെ സാമൂഹിക ക്ഷേമ പദ്ധതികലുടെ ഭാഗമായിട്ടാണ് വിവാഹം നടത്തി കൊടുക്കാൻ തീരുമാനിച്ചത്.ആനക്കര മഹല്ലിലേകളത്തിൽവളപ്പിൽ കുഞ്ഞുട്ടിയുടെ മകൾ ആയിഷ തസ്നീംആണ് വധു . തായത്ര മഹല്ലിലെ ചക്കാ ലിപറമ്പിൽ സൈതലിയുടെ മകൻ അബ്ദുൽ ഗഫൂർ ആനുവരൻ.
വധുവിന് ഖാതിരിയ സെന്റർ നൽകുന്ന സ്വർണാഭരണകൈമാറ്റവും വിവാഹ കാർമികത്വവും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശവറഅംഗം യംവീ ഇസ്മാഈൽ മുസ്ലിയാർ നിർവഹിച്ചു. സെൻറർ ചെയർ മാൻ പൊട്ടൂർ മാൻ (manu) മുസ്ലിയാർ ചടങ്ങിൽ അധ്യക്ഷനായി. ആനക്കര മഹല്ല് ഖത്തീബ് അബ്ദുറഹ്മാൻ ബാഖവി. അലികുമരനെല്ലൂർ. സി.ബഷീർ ഫൈസി.സി നൂർഫൈസി. ഷറഫുദ്ധീന്‍ കളത്തിൽ ,പോ ട്ടൂർ ഹസ്സൻ മുസ്ലിയാർ.എൻ യം. കുഞ്ഞ ഹമ്മദ് ഹാജി.ഹസ്സൻ സഖാഫി.പതിൽ അഷറഫ്. പന്നിക്കോട്ട് രവി.തുടങ്ങിയവർ പ്രസംഗിച്ചു