തൃത്താല ഗവൺമെന്റ് കോളേജിന് കെ.ആർ നാരായണൻ്റെ പേര് നൽകണമെന്ന് പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി


കെ.ആർ നാരായണൻ്റെ ജന്മശതാബ്ദി വർഷത്തിന് നവംബർ 9 ന് തുടക്കമാവുകയാണ് ഇന്ത്യയുടെ പ്രസിഡൻ്റ് പദത്തിൽ എത്തിയ ഏക മലയാളിയും പ്രദേശത്തെ മുൻ എം.പിയുമാണ് അദ്ദേഹം.ഈ അവസരത്തിൽ തൃത്താലക്കാർക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ അനുഭവം സമ്മാനിച്ച തൃത്താല ആർട്സ് & സയൻസ് കോളേജിന് മുൻ ഇന്ത്യൻ പ്രസിഡന്റ് കെ.ആർ നാരായണൻ്റെ പേര് നൽകണമെന്ന് കോളേജ് സ്ഥിതി ചെയ്യുന്ന പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം