കൂറ്റനാട് സെന്ററിൽ വാഹനാപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കൂറ്റനാട്: കൂറ്റനാട് സെന്ററിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കൂറ്റനാട് മല കോപ്പവളപ്പിൽ കുമാരന്റെ മകൻ വിജയനാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം