എളവാതുക്കൽ പൂരാഘോഷത്തിന് വെടിക്കെട്ടിന് അനുമതി


കൂറ്റനാട്: എളവാതുക്കൽ പൂരാഘോഷത്തിന്റെ ഭാഗമായി നടത്താനിരുന്ന വെടിക്കെട്ടിന് അധികൃതരുടെ അനുമതി ലഭിച്ചു. വിവിധ വകുപ്പുകളുടെ നിർദേശങ്ങൾ പാലിച്ചാണ് വെടിക്കെട്ട് നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.

2026 ഫെബ്രുവരി 20-ാം തീയതി രാത്രി 8 മണിക്ക് വെടിക്കെട്ട് സംഘടിപ്പിക്കുമെന്ന് സംയുക്ത വെടിക്കെട്ട് കമ്മിറ്റി അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതോടൊപ്പം പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം