പട്ടിത്തറയിൽ ബിജെപി ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു

പട്ടിത്തറ പഞ്ചായത്തിൽ ബിജെപി ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. ആകെയുള്ള 21 വാർഡുകളിൽ 10 എണ്ണത്തിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. യോഗത്തിൽ മിഥുൻ കോട്ടപ്പാടം അധ്യക്ഷനായി. അഡ്വ. രാജേഷ് വെങ്ങാലിൽ, സുധീഷ് കുറുപ്പത്ത്, മണികണ്ഠൻ വാഴയിൽ, ആതിര, ലിജിത് എന്നിവർ സംസാരിച്ചു.

സ്ഥാനാർഥികൾ:

 1. അരിക്കാട് (രാധാകൃഷ്ണൻ)

3. പട്ടിത്തറ (എം.വി. അരുൺകുമാർ) 

5. മൂർക്കത്താഴം (സുരേഷ് ബാബു) 

7. ആലൂർ (കെ.പി. അജിത) 

9. കശാമുക്ക് (മണികണ്ഠൻ കുറുപ്പത്ത്)

10. കക്കാട്ടിരി (സുഖിൽ തോട്ടുങ്ങൽ) 

11. കമ്മങ്ങാട്ടുകുന്ന് (രമേശ്‌ കുറ്റിക്കാട്ടിൽ)

15. കോട്ടപ്പാടം (കെ.പി. ലിജിത്ത് കുമാർ) 

20. കോക്കാട് (സവിത ലിബു)

21. ഒതളൂർ (വി. വിജയകുമാരി)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം