വളാഞ്ചേരി: പെരിന്തൽമണ്ണ റോഡിൽ ദാരുണ അപകടം — യുവതി മരണപ്പെട്ടു


വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിൽ സി.എച്ച് ആശുപത്രിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന വാഹനാപകടത്തിൽ യുവതി മരിച്ചു. ലോറിയും സ്കൂട്ടിയും തമ്മിലുണ്ടായ കൂട്ടിയിടിയാണ് അപകടത്തിന് കാരണമായത്.

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇളയം പറമ്പിൽ റഫീഖിന്റെ ഭാര്യ ജംഷീന (27) ആണ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടത്. നാട്ടുകാരും വളാഞ്ചേരി പോലീസും ചേർന്ന് മൃതദേഹം നടക്കാവ് ആശുപത്രിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം