കൂറ്റനാട് കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം
byThrithala news-
കൂറ്റനാട് പെരിങ്ങോട് റോഡിൽ മാസ് ഓഡിറ്റോറിയത്തിന് സമീപം കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കൂറ്റനാട് തൊഴുക്കാട് സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.
സൂസിച്ചാൽ നല്ലത്
മറുപടിഇല്ലാതാക്കൂ