കടവല്ലൂർ കല്ലുംപുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചാലിശ്ശേരി സ്വദേശി മരിച്ചു. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലേക്കും ഒരു ഓട്ടോറിക്ഷയിലേക്കും ഇടിച്ച് കയറി. അപകടത്തിൽ ഒരു കാൽനട യാത്രക്കാരിക്കും പരിക്കേറ്റു