സുബ്രതോ കപ്പ് ജേതാവിന് പരുതൂരിന്റെ സ്വീകരണം

 

സുബ്രതോ കപ്പ് ജേതാവായ കേരള ടീമിന്റെ ക്യാപ്റ്റനും നാട്ടുകാരനുമായ ജാസിമിനെ പള്ളിപ്പുറം റയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു. ശേഷം തുറന്ന വാഹനത്തിൽ നമ്പീശൻ പടിയിലേക്ക് ആനയിക്കുകയും ശേഷം നമ്പീശൻ പടിയിൽ നിന്നും കൊടിക്കുന്ന് സെന്ററിലേക്ക് വായോപകരണങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര നടത്തി.

പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എപിഎം സക്കറിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷിത ദാസ് 'ജില്ലാ പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോൾ ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംപി ഹസൻ, വാർഡ് മെമ്പർമാരായഎ കെ എം അലി, രജനിചന്ദ്രൻ /സൗമ്യ , ശാന്തകുമാരി, ശിവശങ്കരൻ, ശ്രീനി പി ,രമണി സുധീർ ,ടി കെ ചേക്കുട്ടി നിസാർ മാസ്റ്റർ, പി പി സലീം എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം