പെൻഷൻ മസ്റ്ററിങ് ആഗസ്റ്റ് 24 വരെ മാത്രം

പെൻഷൻ മസ്റ്ററിങ് ചെയ്യാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഇനിയും മസ്റ്ററിങ് ചെയ്യാത്തവർ എത്രയും പെട്ടന്ന് ആധാർ കാർഡുമായി അക്ഷയ കേന്ദ്രത്തിൽ എത്തി മസ്റ്ററിങ് ചെയ്‌ത്‌ പെൻഷൻ ലഭ്യത ഉറപ്പ് വരുത്തേണ്ടതാണ്. ഓർക്കുക, മസ്റ്ററിങ് അക്ഷയ കേന്ദ്രത്തിലൂടെ മാത്രമാണ് ചെയ്യാൻ സാധിക്കുന്നത്. കിടപ്പ് രോഗികൾക്ക് വേണ്ടിയുള്ള ഹോം മസ്റ്ററിങ് സൗകര്യം ലഭ്യമാകാൻ വാർഡ് മെമ്പർ അല്ലെങ്കിൽ വാർഡ് കൗൺസിലറെ ബന്ധപ്പെടേണ്ടതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം