പട്ടാമ്പി ബസ്റ്റാൻഡിൽ ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി

പട്ടാമ്പി ബസ്സ് സറ്റാൻഡിൽ സ്വകാര്യബസ്സ് നിയന്ത്രണം വിട്ട് അപകടം. ബസ്സ് കാത്തിരിപ്പ് കേന്ദ്രവും വാട്ടർ എ.ടി.എമ്മും ബസ്സിടിച്ച് തകർത്തു. ആളെ കയറ്റുന്നതിന് വേണ്ടി നിര്‍ത്തി ഇട്ടിരുന്ന ബസാണ് യന്ത്ര തകരാറ് മൂലം മുന്നോട്ട് നീങ്ങിയത്. വാട്ടര്‍ എ.ടി.എമ്മും വെയിറ്റിംഗ് ഷെഡും തകര്‍ന്നു. പട്ടാമ്പി പോലീസും നഗരസഭാ അധികൃതരും സ്ഥലത്തെത്തി. ന്യൂസ് വണ്‍-പട്ടാമ്പി ഷൊര്‍ണൂര്‍ റൂട്ടില്‍ ഓടുന്ന മുളക്കല്‍ ബസാണ് ഇന്ന് രാവിലെ അപകടത്തില്‍ പെട്ടത്.സംഭവത്തില്‍ ബസിന്‍റെ ചില്ലുകളും തകര്‍ന്നു. ആളപായമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം