ചാലിശ്ശേരിയിൽ ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
byThrithala news-
ചാലിശ്ശേരി: സ്വകാര്യ ബസ് ജീവനക്കാരൻ പടിഞ്ഞാറേ പട്ടിശ്ശേരി കണ്ണത്ത് വളപ്പിൽ ശ്രീരാഗാണ് (38) മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എടപ്പാൾ പട്ടാമ്പി റോഡിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവർ ആയിരുന്നു.