പെൺകുട്ടികളുടെ വിശ്രമമുറി വട്ടേനാട് സ്ക്കൂളിൽ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പെൺകുട്ടികൾക്കായി ബ്ലോക്ക് പരിധിയിലെ എല്ലാ ഹൈസ്ക്‌കൂളുകളിലും നടപ്പാക്കുന്ന പെൺകുട്ടികളുടെ വിശ്രമമുദിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി പി.റ ജീനയുടെ അധ്യക്ഷതയിൽ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

പെൺകുട്ടി സൗഹൃദ പദ്ധതി എന്ന നിലയിലാണ് ബ്ലോക്ക് പരിധിയിലെ എല്ലാ ഹൈസ്ക്കൂളുകളിലും ബെഡ്, കോട്ട്, കസേര, ഇൻസിനറേറ്റർ, ഹോട്ട് ബാഗ് തുടങ്ങി വിവിധ സൗകര്യങ്ങൾ ഒരുക്കി കൊണ്ട് പദ്ധതി ഒരുക്കിയത്. ജില്ലാ പഞ്ചായത്തംഗം ഷാനിബ ടീച്ചർ, ബ്ലോക്ക് പഞ്ചായത്തംഗം പ്രിയ പി വി.സിദ്ദീഖ് എം., ഷാജി, റാണി ടീച്ചർ, അഞ്ജന ടീച്ചർ സി.എ.ശിവകുമാഷ് എം .പ്രദീപ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം